പ്രചോദന ശിബിരം മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു

പതിയാങ്കര ശംസുല്‍ ഉലമ ഇസ്‌ലാമിക് സെന്‍റെര്‍ വാഫി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്സ്‌ സംഘടിപ്പിച്ചു.പ്രശസ്ത മോട്ടിവേറ്റര്‍ റഷീദ് ബാഖവി എടപ്പാള്‍ ക്ലാസ്സിനെ നയിച്ചു.'നാം ആരാണ്?,പാദനം എങ്ങനെ രസകരമാകം' എന്നീ പ്രമേയങ്ങളില്‍ നടന്ന ക്ലാസ്സ്‌ രാവിലെ 09.30 ന് ആരംഭിച് വൈകീട്ട് 05.30 ഓടെ രണ്ട് സെഷനുകളിലായി സമാഭിച്ചു.വാഫി കോളേജ് പ്രിന്‍സിപ്പാള്‍ ഖലീല്‍ റഹ്മാന്‍ വാഫി ,വൈസ് പ്രിന്‍സിപ്പാള്‍ നൗഫല്‍ വാഫി , ഹാഫിള് ഉമര്‍ ഉസ്താദ്‌ ,സലിം ഫൈസി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Comments

Popular posts from this blog