MPTA സംഗമം


പതിയാങ്കര ശംസുല്‍ ഉലമ  ഇസ്ലാമിക്‌ സെന്‍റെര്‍  വാഫി  കോളേജില്‍ രക്ഷിതാക്കളുടെയും  അധ്യാപകരുടെയും മാനേജ്മെന്‍റ്ന്‍റെയും സംയുക്ത വാര്‍ഷിക സംഗമം  നടന്നു .ഇസ്ലാമിക്‌ സെന്‍റെര്‍ മാനേജ്മെന്‍റ് പ്രസിഡന്റ്  മാന്നാര്‍ ഇസ്മായീല്‍ കുഞ്ഞു ഹാജി ഉദ്ഘാടനം ചെയ്തു . വാഫി കോളേജിന്റെ പഠന  പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍കണന നല്‍കി നൂതന മാര്‍ഗങ്ങള്‍ സ്വീകരിച്ചു മുന്നോട്ട് പോകുമെന്ന് അദ്ധേഹം പറഞ്ഞു. പ്രിന്‍സിപ്പള്‍ ഖലീല്‍ വാഫി  അദ്ധ്യക്ഷനായിരുന്ന സംഗമത്തില്‍.വാഹിദ് ദാരിമി ,ഹാഫിള് സലിം ഫൈസി , അബ്ദുറഹ്മാന്‍ ഫൈസി ,മാഹീന്‍ സര്‍, നിസാം സര്‍ ,മുസ്തഫ എടക്കര ,എന്നിവര്‍  പ്രസംഗിച്ചു . നൗഫൽ വാഫി സ്വാഗതവും അലിയാര്‍ കുഞ്ഞ്‌ നന്ദിയും പറഞ്ഞു. 
മാനേജ്മെ

Comments

Popular posts from this blog