SKSSF സ്ഥാപക ദിനം


ഫെബ്രുവരി 19 SKSSF സ്ഥാപക ദിനത്തോടനുബന്ധിച്ച്, പതിയാങ്കര ശംസുൽ ഉലമാ വാഫി കോളേജിൽ പതാക ഉയർത്തലും, ദുആ സംഗമവും നടന്നു.
ഉസ്താദ് ഹസ്സൻ ഫൈസി പള്ളിപ്പാട്ടു മുറി പതാക ഉയർത്തി, ശേഷം നൗഫൽ വാഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം നിയാസ് മദനി ഉദ്ഘാടനം ചെയ്തു. വാഫി കോളേജ് പ്രിൻസിപാൾ ഖലീൽ റഹ്മാൻ വാഫി ദുആക്ക് നേതൃത്വം നൽകി. 
SKSSF കോളേജ് യൂണിറ്റ് പ്രസിഡന്റ് ഷാഫി. എ സ്വാഗതവും, സെക്രട്ടറി ഷബിൽ ബാബു നന്ദിയും പറഞ്ഞു.

Comments

Popular posts from this blog