SPARK MEET`18 വിദ്യാര്തികളെ സംബന്ധിച്ചിടത്തോളം ചടഞ്ഞു കൂടിയ പഠനത്തിന് ഒരു ആനന്ദമേകുന്ന ഒന്നാണ് college sports meet. അത്കൊണ്ട് തന്നെ നമ്മുടെ സ്ഥാപനമായ ശംസുല്‍ ഉലമ ഇസ്ലാമിക് & ആര്‍ട്സ് കോളേജ് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന ഈ കായിക മേള അതി വിപുലമായ രീതിയില്‍ 03.04.2018 ചൊവ്വാഴ്ച കുമാരപുരം ഹുദാട്രെസ്റ്റ് പബ്ലിക് സ്കൂള്‍ ഗ്രൗണ്ടില്‍ നടത്തി.ആവേശകരമായ spark meet`18 ഹുദാ ട്രസ്റ്റ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ചന്ദ്രന് .പി മംഗലം പതാക ഫിസിക്കല്‍ ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍ .സി .കെ അജി കുമാര്‍ ,നിസാംകൈപ്പളി എന്നിവര്‍ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ പി.വി ഖലീല്‍ റഹ്മാന് വാഫി അധ്യക്ഷത വഹിച്ചു .ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന് റഷീദ് അമ്പലവയല്‍ ട്രോഫി നല്കി അനുമോദിച്ചു .വാഫി കോളേജിലെ അധ്യാപകരായ ഹസ്സന് ഫൈസി ,നൗഫല്‍ വാഫി , ഹുസൈന് ഹുദവി ,മാഹിന്‍ സാര്‍ ,റെനീഷ് സാര്‍ എന്നിവര്‍ സംസാരിച്ചു .
Popular posts from this blog
MPTA സംഗമം പതിയാങ്കര ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റെര് വാഫി കോളേജില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മാനേജ്മെന്റ്ന്റെയും സംയുക്ത വാര്‍ഷിക സംഗമം നടന്നു . ഇസ്ലാമിക് സെന്റെര് മാനേജ്മെന്റ് പ്രസിഡന്റ് മാന്നാര്‍ ഇസ്മായീല്‍ കുഞ്ഞു ഹാജി ഉദ്ഘാടനം ചെയ്തു . വാഫി കോളേജിന്റെ പഠന പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കു മുന്കണന നല്കി നൂതന മാര്‍ഗങ്ങള്‍ സ്വീകരിച്ചു മുന്നോട്ട് പോകുമെന്ന് അദ്ധേഹം പറഞ്ഞു. പ്രിന്‍സിപ്പള്‍ ഖലീല്‍ വാഫി അദ്ധ്യക്ഷനായിരുന്ന സംഗമത്തില്‍.വാഹിദ് ദാരിമി ,ഹാഫിള് സലിം ഫൈസി , അബ്ദുറഹ്മാന് ഫൈസി ,മാഹീന് സര്, നിസാം സര് ,മുസ്തഫ എടക്കര ,എന്നിവര്‍ പ്രസംഗിച്ചു . നൗഫൽ വാഫി സ്വാഗതവും അലിയാര് കുഞ്ഞ് നന്ദിയും പറഞ്ഞു. മാനേജ്മെ

Comments
Post a Comment